malappuram corona

Web Desk 3 years ago
Coronavirus

മലപ്പുറംജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്

ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്

More
More
Web Desk 3 years ago
Coronavirus

മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്

രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാള്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്

More
More
Web Desk 3 years ago
Coronavirus

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ റിമാന്റ് പ്രതിയും ഭിക്ഷാടകനും

ഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ ബാധിച്ച്‌ ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു

മലപ്പുറം രാമപുരം ബ്ലോക്ക് പടിയിൽ എ കെ സലാം ആണ്‌ മരിച്ചത്‌

More
More
Web Desk 4 years ago
Coronavirus

മലപ്പുറത്തെ രോ​ഗികളിൽ 3 പേർ പ്രവാസികൾ; രണ്ടു പേർ മുംബൈയിൽ നിന്ന് എത്തിയവർ

അബുദബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്‍, ദുബായില്‍ നിന്നെത്തിയ മുന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി 44 കാരന്‍, മഞ്ചേരി ചെരണി സ്വദേശി 60 കാരന്‍, മംബൈയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി 31 കാരന്‍, വെളിയങ്കോട് സ്വദേശിനി 33 കാരി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

More
More
Web Desk 4 years ago
Coronavirus

മലപ്പുറത്തെ കൊവിഡ് രോ​ഗി മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി

ഏപ്രില്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശിക്കൊപ്പമാണ് ഇയാള്‍ നാട്ടിലെത്തിയത്

More
More
Web Desk 4 years ago
Coronavirus

രോ​ഗം ഭേദമായ വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവർക്ക് രോ​ഗം ഭേദമായത്

More
More
web desk 4 years ago
Keralam

മലപ്പുറം ജില്ലയിൽ കോവി‍ഡ്19 സ്ഥിരീകരിച്ചവരുടെ പ്രാഥമിക റൂട്ട് മാപ്പ്

ഇവരുമായി അടുത്ത് ഇടപഴകിയവര്‍ 28 ദിവസം ഹോം ഐസൊലേഷനില്‍ കഴിയണം. രോഗലക്ഷണമുള്ള പക്ഷം കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം

More
More

Popular Posts

Web Desk 15 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 16 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 17 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 17 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 19 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More